മറന്നതല്ല

മറന്നതല്ല,
ചില്ലുകൊട്ടാരം തകർന്നപ്പോൾ
മനസ്സിന്റെ ഒരു കോണിലേക്ക്
ആ ചാരുകസേര
ആരും കാണാതെ
ആർക്കും കൊടുക്കാതെ
ഒന്ന് മാറ്റി ഇട്ടതാണ്.

ഞാൻ ഉണ്ട്
വീണിടത്ത് തന്നെ
ഇപ്പോഴും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s